കണ്ണൂർ : മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്ചാണ്ടി 2013 ഒക്ടോബർ 27 ന് കണ്ണൂരിൽ നടന്ന കേരള പോലീസ് അത്‌ലറ്റ് മീറ്റിന്റെ സമാപന ചടങ്ങിൽ എത്തിയപ്പോഴാണ് ഉമ്മൻചാണ്ടിക്ക് നേരെ കല്ലേറുണ്ടായത് .
സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന 10 പോലീസ് സാക്ഷികളെ കണ്ണൂർ അസിസ്റ്റന്റ് സെഷൻ കോടതി വിസ്തരിച്ചു .