75-ാമത് കരസേനാ ദിന പരേഡ് 15-ന് ബെംഗളൂരുവിൽ
ബെംഗളൂരു : 75-ാമത് കരസേനാദിനപരേഡ് ജനുവരി 15-ന് ബെംഗളൂരുവിലെ കരസേനാ ആസ്ഥാനത്തെ പരേഡ് ഗ്രൗണ്ടിൽ നടക്കും. ഇതാദ്യമായാണ് രാജ്യതലസ്ഥാനത്തിനു പുറത്ത് കരസേനാദിനം ആചരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആർമി ചീഫ് മേജർ മനോജ് പാണ്ഡെ എന്നിവർ പങ്കെടുക്കും.