നിയമസഭ ഫെബ്രുവരി ഒന്നിനേ ഇനി ചേരൂ. ബുധനാഴ്ച നിശ്ചയിച്ചിരുന്ന പരിപാടികൾ മാറ്റി. ഒന്നിനും രണ്ടിനും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയത്തിൽ ചർച്ച നടക്കും. ബുധനാഴ്ചയിലെ ചർച്ച ഒഴിവാക്കിയതിനാൽ ഒന്നിനും രണ്ടിനും ഓരോ മണിക്കൂർകൂടി അധികമായി നന്ദിപ്രമേയ ചർച്ചയ്ക്കായി നീക്കിവയ്ക്കും. രണ്ടിന് സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ സമർപ്പിച്ചേക്കും.