ബഹ്‌റൈൻ നയതന്ത്ര ഫോറം-2023; വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തുബഹ്‌റൈൻ നയതന്ത്ര ഫോറം-2023; വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 11 January 2023

ബഹ്‌റൈൻ നയതന്ത്ര ഫോറം-2023; വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തുബഹ്‌റൈൻ നയതന്ത്ര ഫോറം-2023; വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു




 

ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നയതന്ത്ര ഫോറം 2023 ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര, കോൺസുലാർ മിഷനുകളുടെ തലവൻമാർ, വകുപ്പ് മേധാവികൾ, ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.


നയതന്ത്ര പരിശീലനത്തിനുള്ള നൂതനവും ക്രിയാത്മകവുമായ സമീപനം ചർച്ച ചെയ്യുന്നതിലും മികച്ച രീതികൾ, ലക്ഷ്യങ്ങൾ, പ്രതിബന്ധങ്ങൾ, വെല്ലുവിളികൾ എന്നിവയും പരിപാടിയിൽ അവലോകനം ചെയ്തു.എല്ലാ വര്‍ഷവും ജനുവരി 14ന് നയതന്ത്ര ദിനമായി ബഹ്റൈനില്‍ ആചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഫോറം സംഘടിപ്പിച്ചത്.


വിവിധ രാജ്യങ്ങളുമായി സൗഹൃദപരമായ നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാന്‍, ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഭരണകാലത്ത് ബഹ്റൈന് സാധിക്കുന്നു എന്നും അൽ സയാനി അറിയിച്ചു.

Post Top Ad