കണ്ണൂർ :ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന കൊളോളം സ്വദേശി താരാനാഥ് (32 )പോലീസ് പിടിയിലായി .ചാലോട് പനയത്താംപറമ്പിൽ നടത്തിയ വാഹന പരിശോധനയിലാണ് 2.250 കിലോ കഞ്ചാവുമായി ഓട്ടോറിക്ഷയിൽ നിന്നും ഇയാൾ പിടിയിലായത്. ഇയാൾ ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗം എത്തിയതാണ് കണ്ണൂരിൽ .
Saturday, 14 January 2023
Home
Unlabelled
കണ്ണൂരിൽ 2.250 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
കണ്ണൂരിൽ 2.250 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

About Weonelive
We One Kerala