ബാങ്കുകൾക്ക് 30,31 ന് ദേശീയ പണിമുടക്ക് ;ഈ മാസത്തെ അവസാനത്തെ നാലുദിവസം അവധി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 20 January 2023

ബാങ്കുകൾക്ക് 30,31 ന് ദേശീയ പണിമുടക്ക് ;ഈ മാസത്തെ അവസാനത്തെ നാലുദിവസം അവധി




 തിരുവനന്തപുരം :ബാങ്കുകളിൽ 30,31 ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതോടെ 28,29 തീയതി നാലാം ശനിയും,ഞായറുമടക്കം  സംസ്ഥാനത്തെ ബാങ്കുകൾ നാല് ദിവസം അടഞ്ഞ് കിടക്കും .ഇത് രാജ്യത്തുടനീളമുള്ള ബാങ്കുകളെ സാരമായി ബാധിക്കും.



ഉപഭോക്താക്കൾ പണമിടപാടുo മറ്റും അതിനനുസരിച്ച് ആസൂത്രണം ചെയ്യണമെന്ന് മനേജ്മെന്റുകൾ നിർദ്ദേശിച്ചു .



ശമ്പള പരിഷ്കരണം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് .വ്യാഴാഴ്ച മുംബയിൽ നടന്ന യോഗത്തിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 28 മാസങ്ങളായി നിലനിൽക്കുന്ന  പ്രശനങ്ങൾക്ക് പരിഹാരമില്ലാത്തതിനെ തുടർന്നാണ് പണിമുടക്കിലേക്ക് നീങ്ങിയത് .

Post Top Ad