തിരുവനന്തപുരത്തെ പ്രശസ്തമായ തൊഴുവൻകോട് ചാമുണ്ഡീ ദേവീ ക്ഷേത്രത്തിലെ
പൊങ്കാല ഫെബ്രുവരി അഞ്ചിന് നടക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന
ഉത്സവത്തിന്റെ ഭാഗമായാണ് പെങ്കാല. ക്ഷേത്ര ഉത്സവത്തിന് ഇന്ന് തുടക്കമായി . ഉത്സവത്തോട് അനുബന്ധിച്ച് വിശേഷ പൂജകളുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി
കൊവിഡ് കാരണം പരിമിതമായ രീതിയിലാണ് ഉത്സവം നടന്നിരുന്നത്. ഇത്തവണ
ഉത്സവത്തോട് അനുബന്ധിച്ച് കലാപരിപാടികളും ഉൾപ്പെട്ടുത്തിയിട്ടുണ്ട്.