ടാഗോർ സ്മാരക വായശാല യുടെയും റൂറൽ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ 7മത് ഉത്തര മേഖല നായനാർ 2023 ഫെബ്രുവരി 14 മുതൽ 18 വരെ പരിക്കളം നായനാർ സ്മാരക ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കുകയാണ്.CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. പി വി ഗോപിനാഥ് ടൂർണമെന്റ് പോസ്റ്റർ പഴയ കാല വോളി താരം സോമന് നൽകി പ്രകാശനം ചെയ്തു.CPIM ഇരിട്ടി ഏരിയ കമ്മറ്റി അംഗം കോമള ലക്ഷ്മണൻ CPIM നുച്യാട് ലോക്കൽ കമ്മറ്റി സെക്രട്ടറി ഉഷാദ്, ലോക്കൽ കമ്മറ്റി അംഗം ഷിബു മാഷ്, രാജൻ VK, രാജി ബാലകൃഷ്ണൻ, DYFI മേഖലാ പ്രസിഡന്റ് വിഷ്ണു പരിക്കളം വായനശാല സെക്രട്ടറി ശ്രീരാജ്, പ്രസിഡന്റ് ദിനേശൻ,ലൈബ്രറിയൻ ചന്ദ്രബാബു, റൂറൽ ക്ലബ് സെക്രട്ടറി ശിവദാസൻ PK, സംഘടക സമിതി ചെയർമാൻ ശിവദാസൻ.തുടങ്ങിയവർ പങ്കെടുത്തു.