ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ ആദ്യ വിദ്യാർത്ഥിയായിരുന്നു.
നിരവധി വേദികളിൽ ആദ്യവസാന വേഷത്തിൽ പ്രഗത്ഭരായ കലാകാരന്മാരോടൊപ്പം അഭിനയിച്ചു.
വേഷത്തിൽ മാത്രമല്ല ചെണ്ട, പാട്ട് , ചുട്ടി, അക്ഷരശ്ലോകം, പരമ്പരാഗത പൂജാവിധികൾ എന്നിവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.