ബിഹാറിൽ കർഷകപ്രതിഷേധം അക്രമാസക്തമായി; പൊലീസ് വാഹനങ്ങള്‍ കത്തിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 11 January 2023

ബിഹാറിൽ കർഷകപ്രതിഷേധം അക്രമാസക്തമായി; പൊലീസ് വാഹനങ്ങള്‍ കത്തിച്ചു



ബിഹാർ: പൊലീസ് അർധരാത്രി കർഷകരെ വീട്ടിൽ കയറി മർദിച്ചെന്നാരോപിച്ച് ബിഹാറിലെ ബക്‌സറിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. രോഷാകുലരായ പ്രതിഷേധക്കാർ പ്രദേശത്തെ എസ്ജെവിഎൻ തെർമൽ പവർ പ്ലാന്റ് ഓഫീസിന് പുറത്ത് നിരവധി വാഹനങ്ങൾ കത്തിച്ചു. കർഷകർ പൊലീസ് വാനുകൾ കത്തിക്കുകയും സർക്കാർ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തെന്ന് വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 


പ്രതിഷേധക്കാർ വൈദ്യുത നിലയവും തകർത്തതായും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ശ്രമം തുടരുകയാണെന്നും ബക്സർ എസ്പി മനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച അർധരാത്രി കർഷകരുടെ വീടുകളിൽ പൊലീസ് അതിക്രമിച്ച് കയറി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ  പുറത്ത് വന്നിരുന്നു.


പ്രതിഷേധക്കാർ വൈദ്യുത നിലയവും തകർത്തതായും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ശ്രമം തുടരുകയാണെന്നും ബക്സർ എസ്പി മനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച അർധരാത്രി കർഷകരുടെ വീടുകളിൽ പൊലീസ് അതിക്രമിച്ച് കയറി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ  പുറത്ത് വന്നിരുന്നു.

Post Top Ad