വാഹനാപകടത്തിന് ശേഷം ട്വിറ്ററിലൂടെ ആദ്യ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികൾക്കും തയ്യാറാണെന്നും പന്ത് വ്യക്തമാക്കി. ബിസിസിഐക്കും സെക്രട്ടറി ജയ് ഷായ്ക്കും സർക്കാർ അധികാരികൾക്കും പന്ത് നന്ദി അറിയിക്കുകയും ചെയ്തു.
Monday, 16 January 2023
Home
Sports
തിരിച്ചുവരവിലേക്കുള്ള യാത്ര തുടങ്ങി; ഏത് വെല്ലുവിളികൾക്കും തയ്യാറാണ്; ആദ്യ പ്രതികരണവുമായി ഋഷഭ് പന്ത്