മയ്യിൽ മുല്ലക്കൊടി ടൂറിസം പദ്ധതിക്ക് നാലുകോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കലക്ടർക്ക് റിപ്പോർട്ട് ലഭിച്ചു . - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 21 January 2023

മയ്യിൽ മുല്ലക്കൊടി ടൂറിസം പദ്ധതിക്ക് നാലുകോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കലക്ടർക്ക് റിപ്പോർട്ട് ലഭിച്ചു .




മയ്യിൽ:കണ്ണൂർ ജില്ലയിലെ ആദ്യത്തെ കാരവൻ പാർക്കായി മുല്ലക്കൊടി മാറ്റാനുള്ള പദ്ധതിക്കാണ് നാലുകോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത് .


നടപ്പാത ,ഇരിപ്പിടിങ്ങൾ,ഭക്ഷണ ശാല ,കാരവൻ പാർക്ക് ,കുട്ടികളുടെ പാർക്ക് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ പദ്ധതിയാണ് നടപ്പാക്കുന്നത്.

Post Top Ad