സൗദിയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മരിച്ചു . മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ എടപ്പണ്ണ സ്വദേശി യൂസഫാണ് മരിച്ചത് .ദമ്മാം – റിയാദ് റോഡിൽ വെച്ച് യൂസഫ് ഓടിച്ച ഡെയ്നയിൽ ട്രെയിലർ ഇടിച്ചാണ് അപകടം ഉണ്ടായത്.
Friday 13 January 2023
Home
Unlabelled
വാഹനാപകടം: മലയാളി സൗദി അറേബ്യയിൽ മരിച്ചു
വാഹനാപകടം: മലയാളി സൗദി അറേബ്യയിൽ മരിച്ചു
About We One Kerala
We One Kerala