ഉളിക്കൽ: അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന് കെ പി എസ് ടി എ ഉളിക്കൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു മതിയായ കുട്ടികൾ ഉണ്ടായിട്ടും വർഷങ്ങളായി നിയമനങ്ങൾ അംഗീകരിക്കാത്തത് പ്രതിഷേധാർഹം ആണെന്ന് യോഗം കുറ്റപ്പെടുത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് വി എം മേഴ്സി അധ്യക്ഷത വഹിച്ചു സംസ്ഥാന കൗൺസിലർ എം വി സുനിൽകുമാർ കെ വി മോഹനൻ വി സി പ്രശാന്തൻ എ അനിൽകുമാർ തോമസ് വി എം സണ്ണി ജോൺ നോബിൻ തോമസ് അനിൽ മാത്യു എന്നിവർ സംസാരിച്ചു ഭാരവാഹികളായി തോമസ് വി എം( പ്രസിഡണ്ട്) അനിൽ മാത്യു (സെക്രട്ടറി) സിസി ഗായത്രി,( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Sunday 15 January 2023
അധ്യാപക നിയമനങ്ങൾ അംഗീകരിക്കണം; കെ പി എസ് ടി എ