ശ്രീകണ്ഠപുരം: ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് എ.ഐ.വൈ.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശസ്നേഹ സദസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 4 മണിക്ക് ശ്രീകണ്ഠപുരം സ്റ്റാൻ്റിൽ നടക്കുന്ന പരിപാടി സി.പി.ഐ സംസ്ഥാ എക്സികുട്ടീവ് അംഗം അഡ്വ: പി. വസന്തം ഉദ്ഘാടനം ചെയ്യും. എഐ.വൈ.എഫ് സംസ്ഥാന ജോ: സെക്രട്ടറി കെ.കെ. സമദ് മുഖ്യ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ എ.ഐ.വൈ.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.വി.രജീഷ്, പി.എ. ഇസ്മയിൽ, അഡ്വ: എം രാജീവൻ, കെ.എ ശരൺ എന്നിവർ പങ്കെടുത്തു.
Sunday, 29 January 2023

About Weonelive
We One Kerala