ഉളിക്കല്ലിലെ പനയിൽ പുരുഷോത്തമൻ (51) അന്തരിച്ചു.ഭാര്യ: ഓമന.മക്കൾ: അക്ഷയ്, അമൃത, വൈഷ്ണവ്.പിതാവ് പരേതനായ കുഞ്ഞപ്പ. മാതാവ് പരേതയായ കല്യാണി.