കണ്ണൂർ: തലശ്ശേരി ലോട്ടസ് ടാകീസിന് സമീപത്തുള്ള ജിതിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. ഒന്നിലധികം സ്റ്റീൽബോംബുകളുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം. സ്‌ഫോടനത്തിൽ ജിതിന്നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.