പടിയൂർ കല്യാട് പഞ്ചായത്തിന്റെയും പി.എച്ച്.സി. ഊരത്തൂരിന്റെയും നേതൃത്വത്തിൽ ഊരത്തൂർ പി.എച്ച്.സി. യിൽ പാലിയേറ്റീവ് കുടുംബസം ഗമം വ്യാഴാഴ്ച രാവിലെ 10-ന് നടക്കും.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്യും.