ഉടനടി സർജറി നടന്നില്ലെങ്കിൽ ഈ സഹോദരൻ മരണത്തിലേക്ക് പോകും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 10 January 2023

ഉടനടി സർജറി നടന്നില്ലെങ്കിൽ ഈ സഹോദരൻ മരണത്തിലേക്ക് പോകും
 അല്ലാഹ് എനിക്ക് കാണാൻ കഴിയുന്നില്ല  എന്റെ മോന്റെ ഈ അവസ്ഥ എന്റെ മോനെ എല്ലാരും സഹായിക്കണേ എന്നും പറഞ്ഞു കരയുന്ന ഈ ഉമ്മാന്റെ സങ്കടവാക്കുകൾ ആരും കാണാതെയും, കേൾക്കാതെയും പോകരുതേ.മട്ടന്നൂർ, പരിയാരം സ്വദേശി നിസാർ എന്ന 30 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരനായ ഈ സഹോദരന് ലിവർ രോഗം പിടിപ്പെട്ടു അവസാന സ്റ്റേജിലാണ്. ഉടനടി സർജറി നടന്നില്ലെങ്കിൽ മരണത്തിലേക്ക് പോകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. വിവാഹം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷം മാത്രമേ ആയിട്ടുള്ളു അതിനിടയിലാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത് ഒരു പാട് ജീവിത സ്വപനങ്ങളുള്ള ഈ ചെറുപ്പക്കാരന് ഇനി ജീവിതത്തിലേക്ക് തിരിച്ചു വരണമെങ്കിൽ ഈ വീഡിയോ കാണുന്ന, കേൾക്കുന്ന നിങ്ങൾ ഓരോ നന്മ നിറഞ്ഞ സുമനസ്സുകളുടെയും സഹായവും, സഹകരണവും ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. ഓരോ നിമിഷവും ഈ സഹോദരന്റെ നില വഷളായികൊണ്ടിരിക്കുകയാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഈ സഹോദരൻ, പ്രായമായ ഉമ്മാനെയും, ബാപ്പാനെയും സംരക്ഷിക്കുന്ന ഈ സഹോദരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയായി തന്നെ കാണണം അത്രയും അവസ്ഥ മോശമായ അർഹതപ്പെട്ട കുടുംബത്തിന്റെ സഹായ അഭ്യർത്ഥനയാണ് ഈ ഒരു അഭ്യർത്ഥന കണ്ടിട്ടും നിങ്ങൾ സഹായിക്കാതെ പോയാൽ ഈ ഉമ്മയുടെ പൊന്നുമോന് മരണത്തിലേക്ക് പോകും.ഈ ഉമ്മയും, നിസാറിന്റെ ഭാര്യയും പറയുന്നത് കേട്ടിട്ട് കണ്ടു നിൽക്കുന്ന നമുക്കു പോലും സഹിക്കാൻ സാധിക്കുന്നില്ല ഇവരുടെ ആ സങ്കടം പ്രിയപെട്ടവരെ നിങ്ങൾ ആരും കാണാതെ പോകരുതേ പ്രായമായ മാതാപിതാക്കൾക്ക് ഈ മോന്റെ ആശ്രയമായിരുന്നു. ഇപ്പോൾ ഈ കുടുംബം ആരുമില്ലാതെ ഇരുട്ടിലായി ഇനി നമ്മൾ സഹായിച്ചാൽ മാത്രമേ ഈ കുടുംബത്തെ നമുക്കു ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവരാൻ സാധിക്കുകയുള്ളു.


അക്കൗണ്ട് ഡീറ്റെയിൽസ്👇👇

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

POSTING DATE:09/01/2023

G PAY & P PAY: 8891670491 (NIZAR)

NAME: V. ALEEMA

A/C: 16340100126186

IFSC: FDRL0001634

BRANCH: MATTANNUR

FEDARAL BANK

MOB: 8891529939

(AMARSHAN: 9447777087)

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ജനകീയ കമ്മിറ്റി 👇


1:യൂസിഫ്.പി (ചെയർമാൻ):📱9048038166

2:പുരുഷോത്തമൻ (വൈസ് ചെയർമാൻ ):📱9446591017

3:അഷ്‌റഫ്‌.എം :📱9946131778


Post Top Ad