കൂത്തുപറമ്പ് :കൂത്തുപറമ്പ് ടൗണിൽ രാത്രി കാലങ്ങളിൽ ഓടുന്ന ഓട്ടോഡ്രൈവർ മാർക്കുള്ള ഐ ഡി കാർഡ് വിതരണം കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ എസ് ഐ വിതരണം ചെയ്തു .ചടങ്ങിൽ ഓട്ടോഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി സജേഷ് അധ്യക്ഷത വഹിച്ചു
About We One Kerala
We One Kerala