യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 10 January 2023

യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു

 

മലപ്പുറം: കുടുംബ കോടതി പരിസരത്ത് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. വാക്ക് തർക്കത്തിനിടെ യുവതിയുടെ ദേഹത്ത് ഭർത്താവ് പെട്രോൾ ഒഴിക്കുകയായിരുന്നു. മേലാറ്റൂർ സ്വദേശി മൻസൂർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പൊലീസ് പറയുന്നു.വിവാഹ മോചന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും മലപ്പുറം കുടുംബകോടതിയിൽ എത്തിയത്. കോടതിക്ക് പുറത്ത് നിന്ന് സംസാരിക്കുകയും ഇത് വാക്ക് തർക്കമായി മാറുകയും ചെയ്തു. തുടർന്നാണ് കയ്യിലുള്ള പെട്രോ9ൾ യുവതിയുടെ ദേഹത്തേക്ക് മൻസൂർ ഒഴിക്കുകയായിരുന്നു. തീ കത്തിക്കാനുള്ള ശ്രമം കോടതി പരിസരത്തുണ്ടായിരുന്ന അഭിഭാഷകർ ഇടപെട്ട് തടയുകയായിരുന്നു. അഭിഭാഷകർ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസെത്തി മൻസൂറിനെ കസ്റ്റഡിയിലെടുത്തു.

Post Top Ad