പയ്യന്നൂർ : പയ്യന്നൂർ മൂരിക്കൊവലിൽ നിർമ്മാണം പൂർത്തിയായ വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം സ്പീക്കർ ഷംസീർ നിർവഹിച്ചു .പയ്യന്നൂർ എം എൽ എ അധ്യക്ഷത വഹിച്ചു .
.67 .7 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ശ്മാശാനത്തിന്റെ വിസ്തീർണം 1,767 ചതുരശ്ര അടിയാണ് .ശ്മശാനത്തിൽ 28 ലക്ഷം രൂപയുടെ സ്റ്റീൽ ഇൻവെസ്റ്റെർസ് കേരളയാണ് ഗ്യാസ് ജനറേറ്ററും മറ്റും ഒരുക്കിയത് .ശ്മശാനത്തിൽ എത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യവും ,അനുശോചന യോഗവും മറ്റും നടത്താനുള്ള വേദി തുടങ്ങിയവും ഒരുക്കിയിട്ടുണ്ട് .