നാളെ അളവിനുള്ള അരിയുമായി എത്തിയ കാളകൾ ക്ക് നൽകിയ സ്വീകരണം നൽകി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Saturday, 21 January 2023

നാളെ അളവിനുള്ള അരിയുമായി എത്തിയ കാളകൾ ക്ക് നൽകിയ സ്വീകരണം നൽകി


ഉളിക്കൽ: ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുമഹോത്സവത്തിൻ്റെ വലിയതിരുവത്താഴം അരിയളവിനുള്ള അരിയുമായി കാളകൾ കാർണാടാകത്തിലെ കുടക് ജില്ലയിൽ നിന്നും പാരമ്പര്യ പുഗേര മനയിൽ നിന്നും കർണാടക ഫോറസ്റ്റിലെ പാരമ്പര്യ വഴികളിലൂടെ സഞ്ചരിച്ച് രാവിലെ ക്ഷേത്ര നടയിലെത്തി. പുരാതനകാലം മുതൽക്കുതന്നെ അരിയളവ് (പെറളവ്‌) നുള്ള അരിയുമായി കാളപ്പുറത്ത് കാൽനടയായി വരുന്ന പതിവ് ഇക്കുറിയും ആചാരത്തിൻ്റെ ഭാഗമായി നടന്നു. കളപ്പുറത്ത് കൊണ്ടുവരുന്ന അരി നാളെ മകരം 8 രാവിലെ കളപ്പുറത്ത് തന്നെ വച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്ത കൊട്ടാരത്തിനു മുന്നിൽ പാരമ്പര്യ അടിയന്തിരക്കാർ അളക്കുന്നു. പുഗേരമനക്കാരുടെയും തുടർന്ന് കുടകിലെ വിവിധ മനക്കാരുടെയും അരി ഇന്നും നാളെയുമായി അളക്കുന്നു, ഇന്നും പതിവ് തെറ്റിക്കാതെ നടക്കുന്ന ആചാരങ്ങളിൽ ഒന്നായ ഈ ചടങ്ങിന് എത്തിയ കാളകളെ ചെയർമാൻ  ശ്രീ . ഓ.വി രാജൻ & ട്രസ്റ്റീ ബോർഡ് മെമ്പർ ശ്രീ. ഹരിദാസ് പള്ളിയത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഉത്സവം ജനുവരി 26 നു സമാപിക്കും.

Post Top Ad