തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡന്റ് രാജൻ പാലയാട് കടത്തനാടൻ രാജൻ 82 വയസ് നിര്യതനായി. അദ്ധ്യാപകനായിരുന്നു. നിരവധി. പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു. ധർമടം സർവ്വിസ് സഹകരണ സംഘം. പ്രസിഡന്റ് സംസ്കാരിക നായകൻ. എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടു പരേതരായ രാമുണ്ണിയുടെയും മാണിക്യത്തിന്റെയും മകനാണ് ഭാര്യ സരോജിനി. മക്കൾ രാജേശ്വരി. [ ഹെഡ് മിസ്ട്രസ് പാലയാട് ബേസിക്ക് യു.പി.സ്കൂൾ . രാഖി. മരുമൻ എൻ.പി. വിനീത് [റിട്ട. ഉദ്യോഗസ്ഥൻ സ്റ്റാറ്റസ്റ്റിക് സ് . ശവസ്കാരം 2 മണിക്ക്.