കൊച്ചി: കവി. എസ് ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജോസഫ് രാജിക്കാര്യം അറിയിച്ചത്. രാജിക്കത്ത് ലഭിച്ചതായി അക്കാദമി അധ്യക്ഷന് സച്ചിദാനന്ദന് പറഞ്ഞു. സാഹിത്യോത്സവത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
Saturday 14 January 2023
Home
Unlabelled
കവി എസ്. ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു.
കവി എസ്. ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു.
About We One Kerala
We One Kerala