എസ് വൈ എസ് ഇരിട്ടി സോണിന് പുതിയ നേതൃത്വം. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 10 January 2023

എസ് വൈ എസ് ഇരിട്ടി സോണിന് പുതിയ നേതൃത്വം.


ഇരിട്ടി: എസ് വൈ എസ് ഇരിട്ടി സോൺ യൂത്ത് കൗൺസിൽ സമാപിച്ചു. പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ നടപടികൾക്ക് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മെരുവമ്പായി നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി സലീം അമാനി പേരാവൂർ (പ്രസിഡന്റ്), പി ഇബ്രാഹിം മാസ്റ്റർ പുഴക്കര(ജന.സെക്രട്ടറി), അബ്ദുഷുക്കൂർ അമാനി ഉളിക്കൽ (ഫി.സെക്രട്ടറി) മുഹമ്മദ് റഫീഖ് നിസാമി പുന്നാട്(വൈസ് പ്രസിഡന്റ് -ഓർഗനൈസിംഗ്), അബ്ദുൽ കരീം സഖാഫി തൊട്ടിൽപാലം(വൈസ് പ്രസിഡന്റ് -ദഅവ)ശാഫി പാലോട്ടുപള്ളി(വൈസ് പ്രസിഡന്റ് -സാമൂഹികം) ഹാഫിള് സ്വാലിഹ് മുഈനി പഴശ്ശി(വൈസ് പ്രസിഡന്റ് സാംസ്കാരികം), ശമീർ ഹുമൈദി ആറളം(സെക്രട്ടറി-ഓർഗനൈസിംഗ്), നൗഷാദ് സഅദി ഉളിയിൽ (സെക്രട്ടറി -ദഅവ), സി.അബ്ദുൽഗഫൂർ നടുവനാട്(സെക്രട്ടറി- സാമൂഹികം), നസീർ തില്ലങ്കേരി (സെക്രട്ടറി- സാംസ്കാരികം) ഹുസൈൻ പാറക്കണ്ടം(സെക്രട്ടറി-സാന്ത്വനം).

Post Top Ad