ഓപ്പറേഷന്‍ സുപ്പാരി: ഗുണ്ടകളെ പൂട്ടാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 11 January 2023

ഓപ്പറേഷന്‍ സുപ്പാരി: ഗുണ്ടകളെ പൂട്ടാന്‍ തിരുവനന്തപുരം സിറ്റി പൊലീസ്

 


തിരുവനന്തപുരം: ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ നഗരത്തില്‍ ഓപ്പറേഷന്‍ സുപ്പാരിയുമായി പൊലീസ്. സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന്‍റെ നേതൃത്വത്തിലാണ് ഗുണ്ടകളെ പൂട്ടാന്‍ നടപടി ഒരുങ്ങുന്നത്. ക്രിമിനല്‍ സംഘങ്ങളുടെ ഫോട്ടോ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ തയ്യാറാക്കും.


കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് കച്ചവടം, കൂലിത്തല്ല് എന്നീ കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ഗുണ്ടകളുടെയും കൂട്ടാളികളുടെയും നീക്കങ്ങൾ നിരീക്ഷിക്കാനും സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്താനുമാണ് തീരുമാനം.


റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കായി ഗുണ്ടകളെ ഉപയോഗിക്കുന്ന ബിസിനസുകാര്‍ക്ക് എതിരെയും നടപടിയെടുക്കും. നഗരത്തിൽ തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Post Top Ad