ശ്രീകണ്ഠപുരം: കൊട്ടൂർ വയലിൽ താമസിക്കുന്ന സീരകത്ത് കുഞ്ഞബ്ദുല്ല (87) അന്തരിച്ചു. ഭാര്യ: പരേതയായ കുണ്ടടയിൽ ഫാത്തിമ, മക്കൾ: ഖദീജ, നൗഷാദ് ( മസ്ക്കറ്റ്), തസ്ലീമ, മരുമക്കൾ: വയൽപ്പാത്ത് പക്കർ ഹാജി, അശ്രഫ് മലപ്പട്ടം, സുഹൈമ പഴയങ്ങാടി.