തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ നിയമനത്തിനായി സർക്കാർ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രണ്ടാഴ്ചത്തേക്കാണ് തുടർ നടപടികൾ സ്റ്റേ ചെയ്തത്. കമ്മിറ്റി ചട്ടവിരുദ്ധമെന്ന് കാട്ടി നൽകിയ പരാതിയിലാണ് ഇടപെടൽ
Wednesday, 25 January 2023
Home
Unlabelled
എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ നിയമനം; സെലക്ഷൻ കമ്മിറ്റിക്ക് സ്റ്റേ
എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ നിയമനം; സെലക്ഷൻ കമ്മിറ്റിക്ക് സ്റ്റേ

About Weonelive
We One Kerala