കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന് ദാരുണാന്ത്യം. ആയിഷ ഹൗസിൽ ആഷിഫാണ് മരിച്ചത്. സഹോദരൻ അഫ്സലാണ് ആഷിഫിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഫ്സലിനെ ധർമ്മടം പോലീസിന്റെ കസ്റ്റഡിയിൽ.