ഇരിക്കൂർ: ഡൈനാമോസ് ഗ്രൗണ്ടിന് സമീപത്തെ ഷബാനാസിൽ കിണാക്കൂൽ അബ്ദുൽ സലാം (റിട്ട ഇൻസ്പെക്ടർ - കെ എസ് ആർടിസി - കണ്ണൂർ ) (71)അന്തരിച്ചു . പാലം സൈറ്റ് ഖബർസ്ഥാനിൽ ഭാര്യ കെ ആർ മറിയം , മക്കൾ: നൗഷാദ്, അൻഷാദ് ഇരുവരും മസ്കത്ത് ) ഷബാന ( പെരിന്തൽമണ്ണ ) സഫ്വാന,മരുമക്കൾ! - ളരീമ ( ഇരിക്കൂർ ) ഷബാന (ആയിപ്പുഴ) അബ്ദുൽ ജലീൽ ( പെരിന്തൽമണ്ണ ) പരേതനായ അഷ്കർ
സഹോദരങ്ങൾ - കാസിം ഹാജി (വള്ളിത്തോട് ), കമാൽ ( പഴയങ്ങാടി, ശ്രീകണ്ഠപുരം ) അബ്ദുല്ല ( പെരുവളത്തുപറമ്പ്) സൈനബ (പെടയങ്ങോട്)പരേതരായ അബൂബക്കർ , ഹലീമ, ഖദീജ (പൈസായി) , കുൽസുമ്മ ( ആയിപ്പുഴ )