തളിപ്പറമ്പിൽ വിദ്യാർത്ഥിക്കൾക്കും,യുവാക്കൾക്കും കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 25 January 2023

തളിപ്പറമ്പിൽ വിദ്യാർത്ഥിക്കൾക്കും,യുവാക്കൾക്കും കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ




 തളിപ്പറമ്പ് :തളിപ്പറമ്പ് ,എളമ്പേരം പാറ,പഴയങ്ങാടി എന്നിവിടങ്ങളിൽ യുവാക്കൾക്കും,വിദ്യാർത്ഥികൾക്കും കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയായ കണ്ണപുരം ചെറുകുന്ന് പൂങ്കാവ് കോളനിയിലെ പി മുഹമ്മദ് സലാഹുദ്ധീനെ എസ് ഐ യദുകൃഷ്ണയും സംഘവും പിടികൂടി.


 ഇന്നലെ രാത്രി 9 മണിയോടെ ടാഗോർ വിദ്യാനികേതൻ സ്‌കൂളിന് സമീപം വെച്ചാണ് വില്പന നടത്താനുള്ള കഞ്ചാവ് പൊതിയുമായി പിടിയിലായത്

Post Top Ad