സാങ്കേതിക തകരാറില്‍ യു.എസ് വ്യോമമേഖല സ്തംഭിച്ചു; വിമാനങ്ങൾ നിലത്തിറക്കി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 11 January 2023

സാങ്കേതിക തകരാറില്‍ യു.എസ് വ്യോമമേഖല സ്തംഭിച്ചു; വിമാനങ്ങൾ നിലത്തിറക്കി

 


ന്യൂയോര്‍ക്ക്: സാങ്കേതിക തകരാറുമൂലം യു.എസിൽ വ്യോമ ഗതാഗതം സ്തംഭിച്ചു. ഫെഡറൽ ഏവിയേഷൻ അസോസിയേഷന്‍റെ കംപ്യൂട്ടർ സിസ്റ്റത്തിലെ തകരാറാണ് വിമാന ഗതാഗതം അവതാളത്തിലാകാന്‍ കാരണം. ആകെ 760 വിമാനങ്ങളെ പ്രശ്നം ബാധിച്ചിട്ടുണ്ടെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ് സൈറ്റായ ഫ്ലൈറ്റ് അവര്‍ റിപ്പോര്‍ട്ട് ചെയ്തു.


തകരാർ ഉടൻ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ) ട്വിറ്റീല്‍ അറിയിച്ചു. എല്ലാ വിമാനങ്ങളേയും പ്രശ്നം ബാധിച്ചതായും എഫ്.എ.എ അറിയിച്ചു.

Post Top Ad