തലശ്ശേരി : തലശ്ശേരി നഗരത്തിലെ നരസിംഹം ക്ഷേത്രത്തിന്റെ പിറകെയുള്ള ഗോപാലകൃഷ്ണ മഠത്തിൽ തനിച്ച് താമസിക്കുന്ന പ്രസന്നാജിഭട്ടിന്റെ സ്വർണാഭരണങ്ങളാണ് മാസ്ക് ധരിച്ച് എത്തിയ മോഷ്ടാവ് ഇന്നലെ ഉച്ച രണ്ട് മണിയോടെ വീട്ടിൽ കയറി കത്തികാട്ടി ഭീഷണി പ്പെടുത്തി കവരാൻ ശ്രമിച്ചത്.വയോധിക ബഹളം വെച്ചതിനെ തുടർന്നാണ് മോഷ്ടാവ് ഓടിരക്ഷപ്പെട്ടത് . മോഷ്ടാവുമായുള്ള പിടിവലിയിൽ വായോധികക്ക് നിസാര പരുക്കേറ്റിരുന്നു.
Sunday, 15 January 2023
Home
Unlabelled
തലശ്ശേരിയിൽ പട്ടാപ്പകൽ വയോധികയുടെ വളകൾ കത്തി കാട്ടി കവരാൻ ശ്രമം.
തലശ്ശേരിയിൽ പട്ടാപ്പകൽ വയോധികയുടെ വളകൾ കത്തി കാട്ടി കവരാൻ ശ്രമം.

About Weonelive
We One Kerala