നിയന്ത്രണം വിട്ട കാർ റോഡരികിലെ ഓട്ടോസ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി.തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. ചായ്യോത്ത് സ്കൂളിന് സമീപത്തെ ഓട്ടോസ്റ്റാൻ്റിലേക്ക് കാഞ്ഞിരപ്പൊയിൽ റോഡിൽ നിന്നു വന്ന കാറാണ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. എം. രാജുവിൻ്റെ ഓട്ടോ പൂർണമായി തകർന്നു. ഇതിനു തൊട്ടു മുന്നിൽ നിർത്തിയിട്ടിരുന്ന ദിനേശൻ്റെ ഓട്ടോയ്ക്കും കാര്യമായ കേടുപാടുണ്ട്. കെ.പി.അനിൽ, രഞ്ജിത്ത്, രതീഷ് എന്നിവരുടെ രാട്ടോയ്ക്കും കേടുപാട് സംഭവിച്ചു. കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ ഭാഗത്ത് അപകട സമയത്ത് സ്കൂൾ കുട്ടികളോ മറ്റുള്ളവരോ ഇല്ലാത്തതിനാൽ വൻ അപകടമൊഴിവായി. വണ്ടി യോടിച്ചയാൾക്ക് പരിക്കില്ല. ഇദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും 2 കുട്ടികളും ഉണ്ടായിരുന്നു.ഇവർക്കും പരിക്കേറ്റില്ല.കാഞ്ഞിരപൊയിൽ റോഡ്നിന്നും വന്ന കാർ വാഗണർ നിർത്തിയിട്ട ദിനേശൻ രാജു മുടുപ്പാ, അനിൽ kp, രഞ്ജിത്ത്, രതീഷ് എന്നിവരുടെ ഓട്ടോ യിൽ ഇടിച്ചു പൂർണ്ണമായും തകർന്നു സ്കൂളിൽ സമീപത്തു ആയതുകൊണ്ട് കുട്ടികളുടെ സാന്നിത്യം വൻ ദുരന്തം ഒഴിവായി
Wednesday, 11 January 2023
ഓട്ടോസ്റ്റാൻഡിലേക്ക് കാർ ഇടിച്ചു കയറി