മണിപ്പാറ: തുറുവക്കൽ ചാക്കോ (പാപ്പച്ചൻ) (88) നിര്യാതനായി. ശവസംസ്ക്കാരം 29-1-2023 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മണിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.