കർഷകരെ കുടിയിറക്കാനുള്ള ഓരോ അടയാളപ്പെടുത്തലിനും കെ റെയിലിന്റെ ഗതി വരും – കെ.സുധാകരൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 2 January 2023

കർഷകരെ കുടിയിറക്കാനുള്ള ഓരോ അടയാളപ്പെടുത്തലിനും കെ റെയിലിന്റെ ഗതി വരും – കെ.സുധാകരൻ


 ഇരിട്ടി: കരുതൽ മേഖലയുടെ പേരിൽ കർഷകനെ കൃഷിഭൂമിയിൽ നിന്നും കുടിയിറക്കാനുള്ള ഓരോ അടയാളപ്പെടുത്തലിനും കെ റെയിലിന്റെ ഗതിയായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകൻ എം.പി പറഞ്ഞു.കർഷകരുടെ താല്പര്യങ്ങൾ ഹനിച്ചുകൊണ്ട് നാടിന്റെ പ്രശ്‌നങ്ങളോട് നീതി പുലർത്താതെ പോയാൽ അതിനെ തടയും. അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലെ അടയാളപ്പെടുത്തലുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ ഭൂമിയിൽ കടന്നുകയറി ആളുകൾ അളക്കാൻ വന്നതും പോയതും ഒന്നും അറിയാത്ത വിധം അന്ധകാരത്തിലാണ് പിണറായി സർക്കാർ.കർഷകരുടെ താൽപര്യങ്ങൾ ഹനിച്ചുകൊണ്ട് നാടിന്റെ പ്രശ്‌നങ്ങളോട് നീതി പുലർത്താതെ പോയാൽ അതിനെ ഏതറ്റം വരെയായാലും തടയുമെന്നും അദ്ദേഹം പറഞ്ഞു.

Post Top Ad