വ്യാജമദ്യ ദുരന്തം: ബീഹാറിൽ മൂന്ന് മരണം; ഏഴ് പേർ ആശുപത്രിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 23 January 2023

വ്യാജമദ്യ ദുരന്തം: ബീഹാറിൽ മൂന്ന് മരണം; ഏഴ് പേർ ആശുപത്രിയിൽ

 


വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ബീഹാറിൽ മൂന്ന് മരണം. ഏഴ് പേർ ആശുപത്രിയിലാണ്. ബീഹാറിലെ ഭോപ്പട്പൂരിലാണ് സംഭവം. മധ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ. മദ്യം കഴിച്ച് അവശനിലയിലായ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്ന് പേർ മരണപ്പെട്ടു.ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ വയറുവേദനയും ഛർദ്ദിയും കൊണ്ട് അവശരായ നിലയിൽ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാൾ എത്തിയപ്പോൾ തന്നെ മരണപ്പെട്ടു. ആരോഗ്യനില വഷളായ രണ്ട് പേരെ പാറ്റ്ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബീഹാറിൽ മദ്യവില്പനയും ഉപഭോഗവും 2016 ഏപ്രിൽ മുതൽ നിരോധിച്ചിരിക്കുകയാണ്.

Post Top Ad