മട്ടന്നൂർ: മരുതായി മുതുപ്പിൽ ദേവദത്തം നിവാസിൽ നങ്ങോലത്ത് എൻ.കരുണാകരൻ നമ്പ്യാർ (96) നിര്യാതനായി.ആദ്യകാല സി പി എം പ്രവർത്തകനും .മട്ടന്നൂരിലെആദ്യകാല വ്യാപാരിയുമായിരുന്നു.ഭാര്യ: എം.സി. ഭാഗ്യലക്ഷ്മി.മക്കൾ: സുലേഖ, രവീന്ദ്രനാഥ് (റിട്ട. ഗ്രാമീൺ ബേങ്ക്), എം.സി.സുനിത.മരുമക്കൾ:എ.പി.മനോഹരൻ (ഡോക്യുമെൻ്റ് റൈറ്റർ വിനയശ്രീ ഗ്രൂപ്പ് ഇരിട്ടി കീഴൂർ, എ.കെ. ഡി.ഡബ്ല്യു ആൻ്റ് എസ്.എഇരിട്ടി മേഖലാ പ്രസിഡണ്ട്), ലിജ,പരേതനായ ഭാസ്ക്കരൻ (റിട്ട. കെഎസ്ഇബി ചീഫ് എഞ്ചിനീയർ ).സഹോദരങ്ങൾ:പരേതയായ ഗൗരിയമ്മ.
സംസ്ക്കാരം: ഇന്ന് (ചൊവ്വാഴ്ച)വൈകിട്ട് 5 മണിക്ക് മട്ടന്നൂർ മരുതായിലെ വീട്ടുവളപ്പിൽ