ചെറുപുഴ : ചെറുപുഴ ടൗണിൽ 14 ഓളം ഹോട്ടലുകളിലും, തട്ടുകടകളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ പ്രവർത്തിച്ച ആറ് ഹോട്ടലുകൾക്ക് പൂട്ടാനുള്ള നോട്ടീസ് നൽകിയത്.
ഹോട്ടൽ മരിയ,മഹാറാണി, ബി ബി കെ കഫെ,ലാൻഡ് ഹോട്ടൽ, കാസാ മോമോ ഹോട്ടൽ എന്നീ ഹോട്ടലുകൾക്കാണ് അടച്ചിടാൻ നോട്ടീസ് നൽകിയത്.