ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ നജീദ സാദിഖ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി ഷിജു, എം രതീഷ്, ഷിജി നടുപറമ്പിൽ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ കുര്യച്ചൻ പൈമ്പള്ളികുന്നേൽ, പി കെ ഷൈമ, പി ശ്രീമതി, കെ വി മിനി, മെമ്പർമാരായ ജോളി ജോൺ, എം സുസ്മിത, മേരി റെജി, കെ എൻ പത്മാവതി, കെ സി രാജശ്രീ, ആസൂത്രണ സമിതി വൈസ് ചെയർമാൻ അരവിന്ദൻ അക്കാനിശേരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എബ്രഹാം തോമസ്, ജോയിൻ സെക്രട്ടറി പി ദിവാകരൻ എന്നിവർ സംസാരിച്ചു.
Thursday 12 January 2023
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ നടത്തി