പട്ടാന്നൂർ കൊളപ്പയിലെ വി.വി.മാധവി ( 91) അന്തരിച്ചു.ഭർത്താവ് പരേതനായ കണ്ടോത്ത്കുമാരൻ (റിട്ട: ഹവിൽദാർ - തമിഴ്നാട് സ്പെഷൽ പോലീസ്)മകൻവി.വി. വേണുഗോപാലൻ മരുമകൾ പരേതയായ ഗീത