തലശ്ശേരി :- തലശ്ശേരി ലോഗൻസ് റോഡിൽ ഉണ്ടായ തീ പിടുത്തത്തിൽ വൻ നാശനഷ്ടം ഇന്ന് അർദ്ധരാത്രിയോടെയാണ് തീ പിടുത്തം ഉണ്ടായത്ഗുജറാത്തി വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള പാരഗ് വസ്ത്രലയത്തിനാണ് തീ പിടുത്തം ഉണ്ടായത് ലക്ഷകണക്കിന് രൂപയുടെ വസ്ത്രങ്ങൾ സംഭവത്തിൽ കത്തി നശിച്ചു തലശ്ശേരിയിൽ നിന്നും എത്തിയ ഫയർഫോഴ്‌സും സംഘവും തീയണച്ചു.
Sunday, 29 January 2023

About Weonelive
We One Kerala