തലശ്ശേരി : നിർമ്മാണ തൊഴിലാളിയായ ,ഈസ്റ്റ് വള്ള്യായി സ്വദേശിയായ കനക (51 ) ,ജോലിസ്ഥലത്ത് നിന്നും
ബൈക്കിൽ തിരിച്ച് വരുമ്പോളാണ് കണ്ണവം വെളുമ്പത്ത് വെച്ച് ബൈക്കിൽ നിന്ന് തെറിച്ച് വീണ് മരണപ്പെട്ടത് .പോലീസ് ബൈക്ക് ഓടിച്ചയാളുടെ പേരിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.