തളിപ്പറമ്പ് : പിടികിട്ടാപ്പുള്ളിയായ കുടക് സ്വദേശി മനോഹരനെയാണ് 27 വർഷങ്ങൾക്ക് ശേഷം ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ പി സുരേഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
1996 നവംബർ മൂന്നിന് കല്ലുംകടവത്ത് മുസ്തഫയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതാണ് മനോഹരനെതിരെയുള്ള കേസ് .27 വര്ഷം ഒളിവിലായിരുന്നു മനോഹരൻ .