മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇരിക്കൂർ ടൗണിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും നടത്തി.
അഡ്വ. ജാഫർ സാദിഖ്, എൻ വി അനസ്, കെ മൻസൂർ, എം സി അഷ്റഫ്, ടി സി റിയാസ്, പി കെ നൗഷീർ, പി അയൂബ്, കെ പി നൗഫൽ, വി സി ജുനൈർ, എം ഹക്കീം, സഹൽ എൻ വി എന്നിവർ നേതൃത്വം നൽകി.