ഇനി മുതൽ തട്ടുകടകളിൽ നിന്നുൾപ്പെടെ പുനരുപയോഗിക്കുന്ന എണ്ണകൾ അംഗീകൃത ഏജൻസി ശേഖരിച്ച്, ബയോഡീസൽ കമ്പനികൾക്ക് കൈമാറും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 20 January 2023

ഇനി മുതൽ തട്ടുകടകളിൽ നിന്നുൾപ്പെടെ പുനരുപയോഗിക്കുന്ന എണ്ണകൾ അംഗീകൃത ഏജൻസി ശേഖരിച്ച്, ബയോഡീസൽ കമ്പനികൾക്ക് കൈമാറും



 കണ്ണൂർ : ഭക്ഷ്യ വിഷ ബാധകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ  ഭക്ഷ്യ വകുപ്പ് നിയമങ്ങൾ കർശനമാക്കി .പാചക എണ്ണകൾ പുനരുപയോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് തട്ടുകടകളിൽ നിന്നുൾപ്പെടെ എല്ലാത്തരം ഭക്ഷണ നിർമാണ വില്പന കേന്ദ്രങ്ങളിൽ നിന്നും പാചക എണ്ണകൾ വ്യവസ്ഥാപിതമായി ഉപയോഗിച്ച് കഴിഞ്ഞാൽ ടി  പി സി പരിശോധന നടത്തും .ഇത് 25 %ത്തിന് താഴെയാണെങ്കിൽ മാത്രമേ ഉപോയോഗിക്കാൻ  പാടുള്ളൂ .



ടി പി സി 25 %ത്തിന് മുകളിലുള്ള എണ്ണകൾ ലിറ്ററിന് 25-30  രൂപ നിരക്കിൽ അംഗീകൃത ഏജൻസികൾ ശേഖരിച്ച് ബയോഡീസൽ കമ്പനികൾക്ക് കൈമാറും .

Post Top Ad