ഇരിട്ടി PW D റസ്റ്റ് ഹൗസിനു സമീപത്തേ സ്വകാര്യ വ്യക്തിയുടെ വഴിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മരിച്ചത് വിളമന ആര്യക്കളം സ്വദേശി രാജേഷ് ആണെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.