കേരള കർഷക സംഘം ഉളിക്കൽ വില്ലേജിലെ കതുവാ പറമ്പ് യൂണിറ്റിൽ കർഷക ശ്രീ സംഘം നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉൽഘാടനം മോസ്കോയിൽ ഏരിയ പ്രസിഡന്റ് ഇ.പി.രമേശൻ നിർവ്വഹിച്ചു, ഏറിയ ജോ: സെക്രട്ടറി കെ.എ. ദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, പി.കെ. വിജയൻ മാസ്റ്റർ, പി. കെ.സന്തോഷ്, സി.കെ.ബാലൻ എന്നിവർ സംസാരിച്ചു.
..