ഉളിക്കൽ: പുറവയലിലെ നെല്ലിക്കുന്നേൽ വർക്കി (88) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി (കക്കാട്ടുതൊട്ടിയിൽ കുടുംബാഗം). മക്കൾ: അവറാച്ചൻ, ജോയി, വിൻസന്റ് (ഡാർജിലിംഗ്), ടോമി (ബാംഗ്ലൂർ), സോഫി, മേഴ്സി (കുവൈത്ത്), സെലീന. മരുമക്കൾ: എൽസമ്മ, വൽസ, ഷേർളി, ഷാജി, ബോബി. സംസ്കാരം നാളെ (09.01.23 ന് തിങ്കളാഴ്ച) രാവിലെ 10 മണിക്ക് പുറവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
Sunday 8 January 2023